Tuesday, August 29, 2006

സര്‍ദര്‍ജി ചോദ്യങ്ങള്‍


  • എങ്ങനെ ഒരു സര്‍ദര്‍ജീയെ ബുസി ആക്കാം ?

ഒരു പേപ്പറിന്റെ ഇരു പുറത്തും "മറുപുറം തിരിക്കു " എന്നു എഴുതുക

  • ഒരു സര്‍ദര്‍ജി ഒരു ബ്രീഫ്‌ കേസുമയി മരത്തിന്റെ ചില്ലകളില്ല് നിന്നാല്‍ നമ്മള്‍- എന്തു വിളിക്കും?

ബ്രാഞ്ച്‌ മാനെജര്‍

  • ഒരു സര്‍ദര്‍ജിക്ക്‌ 1/2 തലച്ചോര്‍ കിട്ടിയാല്‍ നമ്മള്‍ അയാളെ എന്തു വിളിക്കും?

ഭാഗ്യം

  • ഒരു സര്‍ദര്‍ജിയുടെ കണ്ണില്‍ നോക്കിയാല്‍ എന്തു കാണാം ?

അയാളുടെ തലയുടെ പുറഭാഗം

  • ഒരു സര്‍ദര്‍ജി നിങ്ങെളെ കൈ ബോംബ്‌ എറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും ?

അതിന്റെ പിന്‍ ഊരീട്ടു തിരിചെറിയ്യും

  • എന്തിനു വേണ്ടിയന്ന് സര്‍ദര്‍ജി ഞായറാഴിച്ച്‌ ചിരിക്കുന്നത്‌ ?

ബ്ഭുധനാഴിച്ച്ത്തെ ഫലിതം കേട്ട്‌

സര്‍ദര്‍ജി

നെപൊലീന്‍ : എന്റെ ഡിക്ഷനറ്യില്‍ ദയ എന്നൊരു വാക്കില്ല
സര്‍ദര്‍ജി : ഇപ്പൊ പറഞ്ഞിട്ടു കാര്യമില്ല മെടിക്കുംബൊള്‍ ഓര്‍ക്കണമയിരുന്നു