കള്ളനെ പിടിച്ചേ
ആദിയത്തെ ബ്ലോഗിനു തന്നെ കിട്ടി ഒരു ഉഗ്രന്‍ കമന്റ് "രസികന്‍ സിനിമയെ പോലേ അറം പറ്റരുതെ" സര്‍ദാര്‍ജിയേകുറിച് നാലു കുറ്റം എഴുതാം എന്നു കരുതിയപ്പൊള്‍ സമ്മതിക്കുല്ല്.ഇനിയെന്തു ചെയ്യും സകെല ബ്ലോഗുകളില്ലും ഒന്നു പരതാം എന്തെങ്കില്ലും കിട്ടാതിരിക്കില്ല . ഒരു തമാശ ബ്ലോഗില്ല് ചെന്നു, ഒരു തമാശയ്യുംഎനിക്ക് ഇഷ്ടപെട്ടില്ല ഞാനും ഒരു ഇന്ത്യക്കാരനാണെ എന്റത്രയ്യും വരുമൊ അവ്ന്‍ ഇതു കേട്ട് ഒരു പല്ലി ഇരുന്നു ചിലെച്ചു "ഇവെന്റെ ഒരു കുശുംന്‍ബ്ബെ"കുശുംബിന്റെ കാരിയ്യുമൊര്‍ത്തപ്പൊളാണ്‍ ഞാന്‍ നമ്മുടെ നടന്‍ ശ്രീനിവസനെ കുറിച് ഓര്‍ത്ത്ത് .എനിക്ക് എഴുതന്‍ പറ്റിയ ഒരു തമാശയ്യും മനസില്‍ വരുന്നില്ല ഞാന്‍ ചിന്തിചു പക്ഷെ ഒന്നും കിട്ടിയില്ലാ എതെങ്കില്ലും വാരിക എടുത്ത് കോപിയടിച്ചലൊ.ഉടനെ കേട്ടു വെറൊരു സ്വരം "മനസിലായീ, മനസിലായീ" ,എന്തണപ്പൊ മനസില്ലായത് കള്ളി വെളിചത്തയോ ഇന്നി എന്റെ പഴെയൊരു സംഭവം വിവരിക്കാം ഞനൊരു കള്ളനെ പിടിച് സംഭവംതന്നെ ഒരു വീട്ടില്‍ ഞാന്‍ ഒറ്റക്കു താമസിക്കുകയായിരുന്നു എഞ്ചിനീയറിങ്ങിന്റെ രണ്ടം വര്‍ഷം, ഒരു ദിവസം രാത്രി എന്തൊ ശബ്ദം കേട്ടാണ്‍ ഞാന്‍ ഉണര്‍ന്നത് ഞാന്‍ ലൈറ്റിട്ടു പെട്ടന്നതാ അപ്പുറത്തെ വീട്ടില്‍ ഒരു കള്ളന്‍ ഞാന്‍ എന്തു ചെയ്യനമെന്നു അലൊചിചു ശബ്ദം വെച് അളുകളെ കൂട്ടണൊ അതൊ,.. ഞാന്‍ കുടുതല്‍ ഒന്നും അലൊചിചില്ല കള്ളനെ പിടിക്കാന്‍ ഞാന്‍ ഒരു വടിയമയി ചെന്നു ഒറ്റയടി കൊടുത്തു കള്ളന്‍ അതു പ്രതിഷിച്ചിരുന്നില്ല് , പിന്നെ അളുകല്‍ വന്ന് എന്നെ തറ്യില്‍ നിന്നും പൊക്കികൊണ്ടു വിട്ടില്‍ കെടത്തി വെള്ളം തളിചപ്പൊഴണു ബോധം വിണത്