Tuesday, August 29, 2006

സര്‍ദര്‍ജി

നെപൊലീന്‍ : എന്റെ ഡിക്ഷനറ്യില്‍ ദയ എന്നൊരു വാക്കില്ല
സര്‍ദര്‍ജി : ഇപ്പൊ പറഞ്ഞിട്ടു കാര്യമില്ല മെടിക്കുംബൊള്‍ ഓര്‍ക്കണമയിരുന്നു

4 Comments:

Blogger Sreejith K. said...

സ്വാഗതം രസികാ. ഇതേ പേരില്‍ ഇറങ്ങിയ മലയാളപടം ഒരു ഫ്ലോപ്പ് ആയിരുന്നു, ഈ പേര് ഇനി അറം പറ്റില്ലെന്ന് വിശ്വസിക്കാം.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ ലളിതമായി വിവരിച്ചിട്ടുണ്ട്.

http://ashwameedham.blogspot.com/2006/07/blog-post_28.html

ഈ ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയിരുന്നെങ്കില്‍ അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

Tuesday, August 29, 2006 1:46:00 AM  
Blogger രാജേഷ് പയനിങ്ങൽ said...

സ്വാഗതം രസികാ.

Tuesday, August 29, 2006 3:26:00 AM  
Blogger Rasheed Chalil said...

രസികനു സ്വാഗതം.

Tuesday, August 29, 2006 3:54:00 AM  
Blogger ഉപ്പന്‍ said...

"Randu Sardarjikal Chess kalikkunnu"

Thursday, August 31, 2006 10:23:00 AM  

Post a Comment

<< Home