സര്‍ദര്‍ജി ചോദ്യങ്ങള്‍

- എങ്ങനെ ഒരു സര്ദര്ജീയെ ബുസി ആക്കാം ?
ഒരു പേപ്പറിന്റെ ഇരു പുറത്തും "മറുപുറം തിരിക്കു " എന്നു എഴുതുക
- ഒരു സര്‍ദര്‍ജി ഒരു ബ്രീഫ് കേസുമയി മരത്തിന്റെ ചില്ലകളില്ല് നിന്നാല്‍ നമ്മള്- എന്തു വിളിക്കും?
ബ്രാഞ്ച് മാനെജര്‍
- ഒരു സര്ദര്ജിക്ക് 1/2 തലച്ചോര്‍ കിട്ടിയാല്‍ നമ്മള് അയാളെ എന്തു വിളിക്കും?
ഭാഗ്യം
- ഒരു സര്ദര്ജിയുടെ കണ്ണില്‍ നോക്കിയാല്‍ എന്തു കാണാം ?
അയാളുടെ തലയുടെ പുറഭാഗം
- ഒരു സര്‍ദര്‍ജി നിങ്ങെളെ കൈ ബോംബ് എറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും ?
അതിന്റെ പിന് ഊരീട്ടു തിരിചെറിയ്യും
- എന്തിനു വേണ്ടിയന്ന് സര്‍ദര്‍ജി ഞായറാഴിച്ച് ചിരിക്കുന്നത് ?
ബ്ഭുധനാഴിച്ച്ത്തെ ഫലിതം കേട്ട്
1 Comments:
എണ്റ്റെ പൊന്നളിയാ...................................... അടിപൊളി ഇനിയും വേണം
Post a Comment
<< Home